Learn English – For Malayalam Speakers


ഇഗ്ലീഷ് ഭാഷയിലേക്കു സ്വാഗതം. അടുത്ത അഞ്ചു LEVELS നിങ്ങളെ ഇംഗ്ലീഷ് ഭാഷയുടെ പ്രധാനപ്പെട്ട പാഠങ്ങൾ മലയാളത്തിലൂടെ പഠിക്കാൻ സഹായിക്കും. ഒരു വാക്കുപോലും വിട്ടുപോകാതെ പഠിക്കാൻ ശ്രമിക്കുക. LEVEL 1 ലേക്ക് പോകും മുമ്പ് ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • I, we, you, they
  • He, she, it

LEVEL 1 

പാഠം ഒന്ന് – ഞാൻ, എൻ്റെ, എന്നെ, എന്നോട്.
  • ഞാൻ – I  – I know how to speak English.
  • എൻ്റെ – My – My sister scored very well in the exam.
  • എന്നെ – Me – Will you help me?
  • എന്നോട് – Me – Please don’t feel angry with me.

Fill in the Blanks with I, my and me.

  1. I am much worried about …….. younger brother. He is very rude to ………. . I don’t know why he behaves this way with ……… .
  2. Do you know …… father? He is Mr. Ravi. I am so lucky to have a father like him. He and ……. are like friends.
  3. ……. school is very close to ……. home so …….. cycle that little distance on …….. bicycle.
പാഠം രണ്ട്  – ഞങ്ങൾ, ഞങ്ങളുടെ, ഞങ്ങളെ, ഞങ്ങളോട്.
  • ഞങ്ങൾ / നമ്മൾ – We 
  • ഞങ്ങളുടെ / നമ്മളുടെ – Our – Our country is rich.
  • ഞങ്ങളെ / നമ്മളെ – Us – Will they help us?
  • ഞങ്ങളോട് / നമ്മളോട് – Us –

Fill in the Blanks with we, our and us.

  1. …….. are three brothers and two sisters. Yes, ………. family is an XXL family. However, …….. are very happy to belong to …….. big family.
  2. Have you heard about ………? We are one of the oldest families in Kenya. …….. ancestors (പൂർവികർ) immigrated from various parts of America and Asia.
പാഠം മൂന്ന് – നീ, നിൻ്റെ, നിന്നെ, നിന്നോട്.
  • നീ / നിങ്ങൾ – You 
  • നിൻ്റെ / നിങ്ങളുടെ -Your
  • നിന്നെ / നിങ്ങളെ – You
  • നിനക്ക് / നിങ്ങൾക്ക് – You
  • നിന്നോട് / നിങ്ങളോടു – You

Fill in the Blanks with you, your and you.

  1. You will be happy to know that the school has elected ……… as the captain for this year. ……… will be in charge of the discipline of ……. school from now. All the students have to respect …… .
പാഠം നാല് – അവർ, അവരുടെ, അവരെ, അവരോടു.
  • അവർ – They 
  • അവരുടെ – Their
  • അവരെ – Them
  • അവർക്ക് – Them
  • അവരോടു – Them

Fill in the Blanks with they, their and them.

  1. They are the richest people in Maharashtra. No one can question ………. . Even the ministers are afraid of ……….. . Look, that is …… house!
  2. All of …….. cars are imported. ……… don’t drive any local brand because …….. live a very luxurious life.
പാഠം അഞ്ച് – അവൻ, അവൻ്റെ, അവനെ, അവനോട്.
  • അവൻ – He 
  • അവൻ്റെ – His
  • അവനെ – Him
  • അവനോടു – Him
പാഠം ആറ് – അവൾ, അവളുടെ, അവളെ, അവളോട്
  • അവൾ – She 
  • അവളുടെ – Her
  • അവളോട് – Her
  • അവളെ – Her (Not Hem)
പാഠം ഏഴ് – ഇത്, ഇതിൻ്റെ, ഇതിനെ, ഇതിനോട്.
  • ഇത് – It 
  • ഇതിൻ്റെ – Its (Not It’s)
  • ഇതിനെ – It
  • ഇതിനോട് – It

Fill in the blanks with I, my, me (എന്നെ, എനിക്ക്), we (ഞങ്ങൾ, നമ്മൾ), our, us (ഞങ്ങളെ/ഞങ്ങൾക്ക്; നമ്മളെ/നമുക്ക്), you, your, you (നിനക്ക്/നിങ്ങള്ക്ക്/നിന്നെ/നിന്നോട്), they, their, them (അവരെ/അവർക്കു), he, his, him (അവനെ/അദ്ദേഹത്തെ/അവനോടു…), she, her, her, it, its, it.

  1. I am a staff nurse. For five years __(ഞാൻ)___ worked in a hospital in Melbourne in Australia but due to __(എൻ്റെ)___ husband’s transfer, __(ഞാൻ)___ moved to Sydney.
  2. Although __(എൻ്റെ)___ husband liked Sydney, __(ഞാൻ)___ hated its population and humid air.
  3. However, after two years, __(എൻ്റെ)___ husband got another transfer and __(ഞങ്ങൾ)___ shifted place again.
  4. Perth was __(ഞങ്ങളുടെ)___ next place of duty.
  5. It was quite hard for __(ഞങ്ങൾക്ക്)___ to get a job for __(എനിക്ക്)___ because __(എൻ്റെ)___ husband had no time to accompany __(എന്നെ)___. 
  6. Shortly after getting a job in Perth, __(a)__ husband fell ill. __(b)__ coughed throughout night and __(c)__ health deteriorated (മോശമായി) day by day.
  7. __(a)__ took __(a)__ to several specialist doctors but __(a)__ could not diagnose the problem associated with __(a)__ coughing.
  8. Finally I met Dr. Speck at NIM Hospital. It was __(a)__ who diagnosed __(a)__ husband as having a chronic stage of tuberculosis.

Being Verbs

Is, am, are, was, were, will be, shall be

ആയിരിക്കുന്നത്
  1. ഞാൻ സുഖമായിരിക്കുന്നു.
  2. അവർക്ക് സന്തോഷമാണ്.
  3. അവൾ വളരെ ദു:ഖിതയാണ്.
  4. അവരുടെ ജോലിക്കാർ ദേഷ്യത്തിലാണ്.
  5. ഞാൻ മടുത്തിരിക്കുന്നു / മടുത്തു.
  6. നിങ്ങൾക്ക് വയസ്സായി.
  7. അവൻ ചെറുപ്പമാണ്.
  8. നമ്മൾ കടത്തിലാണ്. (In debt)
  9. അവർ അപകടത്തിലാണ്.
  10. ഈ പാലം പുതിയതാണ്.
ആയിരിക്കാത്തത്.
  1. എനിക്ക് സുഖമില്ല.
  2. അവർക്കു സന്തോഷമില്ല.
  3. അവൾ വളരെ ദു:ഖിതയല്ല.
  4. അവരുടെ ജോലിക്കാർ ദേഷ്യത്തിലല്ല.
  5. ഞാൻ മടുത്തില്ല.
  6. നിങ്ങൾക്ക് വയസ്സായില്ല.
  7. അവൻ ചെറുപ്പമല്ല.
  8. നമ്മൾ കടത്തിലല്ല.
  9. അവർ അപകടത്തിലല്ല.
  10. ഈ പാലം പുതിയതല്ല.
ആയിരുന്നത് / അല്ലായിരുന്നത്.

Was / were

  1. അവൻ വിദ്യാഭ്യാസം ഇല്ലാത്തവനായിരുന്നു.
  2. അവൾ ദേഷ്യത്തിലായിരുന്നു.
  3. അവർ ഉപകാരികളായിരുന്നില്ല. (Helpful)
  4. നമ്മൾ വിഡ്ഢികളായിരുന്നു.
  5. നിങ്ങൾ ചതിയന്മാർ ആയിരുന്നു.
  6. അവർ സമ്പന്നരായിരുന്നു.
There is/are  / There is/are no/not : ഉണ്ട് / ഇല്ല.
  1. ഡ്യൂട്ടിയിൽ ഇപ്പോൾ ഒരു ഡോക്ടർ ഉണ്ട്.
  2. ഫാർമസിയിൽ ഈ മരുന്ന് ഇപ്പോൾ ഉണ്ട്.
  3. ഈ ഹോസ്പിറ്റലിൽ 500 കിടക്കകൾ ഉണ്ട്.

Having Verbs

ഉണ്ട് / ഇല്ല. Have / Has
  1. ഇവിടുത്തെ എല്ലാ രോഗികൾക്കും ഇൻഷുറൻസ് ഉണ്ട്.
    1. All the patients in the hospital have insurance.
    2. All the patients admitted to this hospital are insured.
    3. There is an insurance policy for all the patients presently admitted to this hospital.
There was / there was not
  1. ഗ്ലാസിൽ വെള്ളം ഇല്ലായിരുന്നു > There was no water in the glass.
  2. ടാങ്കിൽ പെട്രോൾ ഉണ്ടായിരുന്നു.
  3. പോക്കറ്റിൽ പണം ഉണ്ടായിരുന്നു.
  4. ഒരു പ്രശ്നം ഉണ്ടായിരുന്നു.
  5. ഫ്ലൈറ്റിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലായിരുന്നു.
  6. ബസ്സിൽ കണ്ടക്ടർ ഇല്ലായിരുന്നു.
  7. വാർഡിൽ നേഴ്സ് ഇല്ലായിരുന്നു.

Doing Verbs

പതിവായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രവൃത്തികൾ
  1. ഞങ്ങൾ നന്നായി ജോലി ചെയ്യുന്നുണ്ട് > We work well.
  2. അവർ കൃഷി ചെയ്യുകയാണ്.
  3. എൻ്റെ സഹോദരൻ എന്നെ സഹായിക്കാറുണ്ട്‌.
  4. ഞങ്ങളുടെ കോച്ച് വളരെ നന്നായി ഞങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്.
  5. മാർട്ടിൻ ഒരു വർക് ഷോപ്പിൽ ജോലി ചെയ്യുന്നു.
  6. അനിയൻ കൃഷിപണികൾ ചെയ്യുന്നു.
സംഭവിക്കുന്നുണ്ടോ? Does?
  1. ഞങ്ങൾ നന്നായി ജോലി ചെയ്യുന്നുണ്ടോ? > Do we work well?
  2. അവർ കൃഷി ചെയ്യുകയാണോ?
  3. എൻ്റെ സഹോദരൻ എന്നെ സഹായിക്കാറുണ്ടോ?
  4. ഞങ്ങളുടെ കോച്ച് വളരെ നന്നായി ഞങ്ങളെ പരിശീലിപ്പിക്കുന്നുണ്ടോ?
  5. മാർട്ടിൻ ഒരു വർക് ഷോപ്പിൽ ജോലി ചെയ്യുന്നുണ്ടോ?
  6. അനിയൻ കൃഷിപണികൾ ചെയ്യുന്നുണ്ടോ?
  7. ഡോക്ടർ നിക്സൺ നിങ്ങളെ നന്നായി നോക്കുന്നുണ്ടോ? > Does Dr. Nixon take proper care of you? Does Dr. Nixon pay you proper attention?
ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ > Is/am/are + Ving
  1. എന്റെ രണ്ടു സഹോദരങ്ങൾ ഡോക്ടർ ആകാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് > Two of my brothers are studying medicine.
  2. ഞങ്ങൾ നന്നായി ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്.
  3. ഞാൻ  ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരിക്കുകയാണ്.
  4. നിങ്ങൾ എന്നെ ശല്യം ചെയ്യുകയാണ്.
  5. ഞാൻ ഇപ്പോൾ IELTS പഠിച്ചുകൊണ്ടിരിക്കുന്നു.
  6. എന്റെ അയൽവാസി ടോം ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ് .
  7. അമ്മ അടുക്കളയിൽ കുക്ക് ചെയ്‌തു കൊണ്ടിരിക്കുകയാണ്.
സംഭവിച്ചു കഴിഞ്ഞ പ്രവൃത്തികൾ. Do not use is/am/are/was/were.
  1. അവർ എന്നെ വഴക്കു പറഞ്ഞു. (scolded) > They scolded me.
  2. ഞങ്ങൾ അവരെ സഹായിച്ചു. (helped)
  3. അവൻ അവളെ വിവാഹം കഴിച്ചു. Marry)
  4. അവൾ ഞങ്ങളെ പഠിപ്പിച്ചു. (Taught)
  5. നീ എന്നോട് ദേഷ്യപ്പെട്ടു. (Got angry)
  6. അവർ അവരുടെ വീട് പണിതു. (Build > Built)
  7. ആ രോഗി ഇന്നലെ രാത്രികൊണ്ട് നല്ലതുപോലെ സുഖം പ്രാപിച്ചു.
  8. അമേരിക്ക 1944 വർഷത്തിൽ ഹിരോഷിമയിൽ അണുബോംബ് ഇട്ടു.
സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ. (Future Tense > Will/shall)
  1. ഞാൻ നാളെ രാവിലെ എണീക്കും. (Will + Wake)
  2. അവൾ നാളെ തിരികെ വരും.
  3. അമ്മയും മക്കളും സംസാരിക്കും.
  4. നീ നാളെ നടക്കും.
  5. അവർ നമ്മളെ സഹായിക്കും. (They + us + will + help)
  6. അവൻ ഇനി നന്നായി പഠിക്കും. (He + now + well + will + study)
  7. Mrs. രാധ നിങ്ങളെ പഠിപ്പിക്കും.
ചെയ്തിട്ടുണ്ട് – Have / has + done
  1. രണ്ടു ഹൈപ്പർടെർമിക് സിറിഞ്ചുകൾ വാങ്ങാൻ പോയിട്ടുണ്ട്.
  2. ഏതായാലും അയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്.
  3. ഞാൻ ഒരു തെറ്റ് ചെയ്തിട്ടുണ്ട്.
  4. അമ്പലത്തിലെ ആന രണ്ടു പേരെ കൊന്നിട്ടുണ്ട്
  5. ഞാൻ നന്നായി പഠിച്ചിട്ടുണ്ട്
ചെയ്‌തു കഴിഞ്ഞിരുന്നു – Had + done
  1. ഡോക്ടർ എത്തിയപ്പോഴേക്കും രോഗി മരിച്ചു കഴിഞ്ഞിരുന്നു.
  2. ഞങ്ങൾ എയർപോർട്ടിൽ എത്തിയപ്പോഴേക്കും ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്‌തിരുന്നു.
ചെയ്‌തിരിക്കും – Will + have + done
  1. നാളെ  ഈ സമയത്തിന് മുൻപേ എന്റെ വർക്ക് തീർന്നിരിക്കും.
  2. ഈ ട്രെയിൻ പത്തു മണിക്ക് മുൻപേ ഷൊർണുർ സ്റ്റേഷനിൽ എത്തിയിരിക്കും.
ചെയ്‌തു കഴിയുമായിരുന്നു
  1. നന്നായി പഠിച്ചിരുന്നെങ്കിൽ നിനക്കും ജയിക്കാമായിരുന്നു.
  2. ഇന്നലെ യാത്ര തിരിച്ചിരുന്നെങ്കിൽ ഇപ്പോൾ ന്യൂയോർക്കിൽ എത്താമായിരുന്നു.
Negative Sentences (No, not)

Is, am, are, was were, will, shall, would, should, can, could, may, might, must, have, has, had, do, does, did.

  1. അവൻ ഇവിടെ ഇല്ല > He is not here.
  2. അവർ നല്ലവരല്ല.
  3. ഞാൻ ഇന്ത്യക്കാരനല്ല.
  4. അവൾ എൻ്റെ ബന്ധുവല്ല.
  5. നിങ്ങൾ ഈ ജോലിക്ക് യോഗ്യനല്ല. (Eligible)
  6. എന്റെ സഹോദരൻ ഇന്ത്യയിൽ ഇല്ല.
  7. ഞങ്ങൾ വിദ്യാഭ്യാസം ഉള്ളവരല്ല.
  8. ഞാൻ പരിശ്രമ ശാലി അല്ല. (Hardworking)
  9. എനിക്ക് ഇത് കേൾക്കാൻ കഴിയുന്നില്ല (cannot).
  10. അവൾക്കു നിങ്ങളെ സഹായിക്കാൻ കഴിയില്ല.
  11. നിങ്ങൾ അവിടെ ഇരിക്കരുത്.
  12. ആരും ഇവിടെ നടക്കരുത്.
  13. അവനു വീടില്ല. (has)
  14. എനിക്ക് വാഹനം ഇല്ല.
  15. ഇന്ന് മഴ പെയ്യാൻ ഇടയില്ല. (May not…)
  16. ഇത് നല്ലൊരു ലക്ഷണമല്ല.
  17. അവർ exercise ചെയ്യാറില്ല.
  18. അവൾ ഒരു മാസത്തിൽ കൂടുതൽ പഴയ വസ്ത്രങ്ങൾ ഇടാറില്ല. (She…) 
  19. നല്ല മനുഷ്യരെ കണ്ടെത്തുക എളുപ്പമല്ല. (It is not …)
  20. ഇന്ന് നല്ലതൊന്നും സംഭവിക്കാൻ ഇടയില്ല. (There…)
ഉള്ളതും ഇല്ലാത്തതും > Have & Has
  1. അവൾക്കു ജോലി ഇല്ല > She has no job.
  2. അവർക്കു നല്ലൊരു വീടില്ല.
  3. ഞങ്ങൾക്ക് പരാതി ഇല്ല.
  4. അവനു ഒരു ഫ്രണ്ട് ഇല്ല.
  5. ഇതിനു ലോക്ക് ഇല്ല.
  6. ആ ആൾക്ക് പണമില്ല.
  7. ആ സ്ത്രീക്ക് ഭർത്താവില്ല.
  8. ഈ പട്ടിക്ക് കൂടില്ല.
  9. നമുക്ക് ഒരു അഡ്രസ് ഇല്ല.
  10. അവനു അമ്മയില്ല.
Now, rewrite the above sentences with “don’t have” or “doesn’t have:
  1. She …….. …….. a job.
  2. They …….. …….. a good house.
  3. We …….. …….. any complaint.
  4. He …….. …….. a friend.
  5. It …….. …….. a lock.
  6. He …….. …….. money.
  7. She …….. …….. a husband.
  8. This dog …….. …….. a kennel.
  9. We …….. …….. an address.
  10. He …….. …….. mother.
സ്വമേധയാ സംഭവിച്ചത്. It does not, it did not.
  1. ഇന്ന് മഴ പെയ്തില്ല. It did not rain today.
  2. ഇടി വെട്ടിയില്ല. It did not thunder.
  3. മിന്നൽ ഉണ്ടായില്ല. It did not make a lightning.
  4. പുഴയിൽ വെള്ളപ്പൊക്കം ഉണ്ടായി. It flooded in the river.
സംഭവിക്കാത്തത്. Did not
  1. അവർ അവരുടെ ഹോംവർക് ചെയ്തില്ല > They did not do their homework.
  2. അവൾ പാട്ടു പാടിയില്ല.
  3. ഞാൻ ഫോൺ വാങ്ങിയില്ല.
  4. അവൾ breakfast ഉണ്ടാക്കിയില്ല.
  5. നമ്മൾ അവരെ സഹായിച്ചില്ല.
  6. അവർ നമ്മളെയും സഹായിച്ചില്ല. (too)
  7. Mr. Mohan ജോലി ചെയ്തില്ല.
  8. എൻ്റെ ഇളയ കുട്ടി പരീക്ഷയിൽ ജയിച്ചില്ല.
  9. ഞാൻ ഇന്ന് കുളിച്ചില്ല.
  10. അവർ രാവിലെ എണീറ്റില്ല.
  11. Frank പാഠങ്ങൾ പഠിച്ചില്ല.
  12. നീ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ല. (follow)
സംഭവിച്ചത്. Did (No am, is, are, was, were)
  1. അവർ അവരുടെ ഹോംവർക് ചെയ്തു > They did their homework.
  2. അവൾ ഒരു പാട്ടു പാടി. (Sing – Sang – Sung)
  3. ഞാൻ ഒരു ഫോൺ വാങ്ങി.
  4. അവൾ breakfast ഉണ്ടാക്കി. (Prepare – Prepared – Prepared)
  5. നമ്മൾ അവരെ സഹായിച്ചു.
  6. അവർ നമ്മളെയും സഹായിച്ചു. (too)
  7. Mr. Mohan ജോലി ചെയ്തു.
  8. എൻ്റെ ഇളയ കുട്ടി പരീക്ഷയിൽ ജയിച്ചു.
  9. ഞാൻ IELTS exam എഴുതി. (പരീക്ഷ കൊടുത്തു)
  10. നിങ്ങൾ നിയമം ലംഘിച്ചു. (Violate)
  11. അയാൾ ഞങ്ങളെ ഭയപ്പെടുത്തി. (Scare – Scared – Scared /Frighten – Frightened)
  12. എന്റെ പട്ടി രണ്ട് കുട്ടികളെ (puppies) പ്രസവിച്ചു. (Gave birth)
  13. Dr. Nixon എൻ്റെ ജീവൻ രക്ഷിച്ചു. (Save)
സാധിക്കും – Can / is/am/are,was/were
  1. എനിക്ക് വായിക്കാൻ സാധിക്കും > I can read.
  2. അവർക്കു എഴുതാൻ സാധിക്കും.
  3. അവൾക്കു സഹിക്കാൻ കഴിയും. (Suffer)
സാധിക്കില്ല 
  1. അവനു വണ്ടി ഓടിക്കാൻ സാധിക്കില്ല.
  2. അവൾക്കു മകനെ കൂടാതെ ജീവിക്കാൻ ആവില്ല.
സാധിക്കുമോ? Can 
  1. നിങ്ങൾക്കു ഭക്ഷണം കഴിക്കാതെ ഒരു ദിവസം ജീവിക്കാമോ? 
  2. നിങ്ങൾക്കു അല്പം കൂടെ കൃത്യമായി പറയാമോ?
  3. കൂടുതൽ details തരാമോ?
  4. നിങ്ങൾക്കു ആ സീറ്റിൽ ഇരിക്കാമോ?
Are you Able to?
  1. നിങ്ങളുടെ മക്കൾക്കു നന്നായി പഠിക്കാൻ കഴിയുന്നുണ്ടോ?
Is He/she Able to?

How I spent this day?

LEVEL 2

ചോദ്യങ്ങൾ
  1. നിങ്ങൾക്കു എന്താണ് പറ്റിയത്?
  2. നമുക്ക് എന്നാണ് ജോലി കിട്ടുന്നത്?
  3. അവൻ്റെ നാട് എവിടെയാണ്?
  4. നിങ്ങൾ എന്താണ് ഇങ്ങനെ സംസാരിക്കുന്നതു?
  5. എ പ്പോളാണ് നിങ്ങൾക്ക് വിസ ശരിയായത്?
  6. ഇന്നും നാളെയും നിങ്ങൾ വീട്ടിൽ ഉണ്ടാകുമോ? (Will)
  7. അവൾ നിങ്ങളോടു എന്ത്‌ ചോദിച്ചു? (Ask)
  8. അവൻ അവളോട് എന്താണ് പറഞ്ഞത്? (Tell)
Active & Passive Voice
  1. The doctor has advised Mr. Toms to quit smoking > Mr. Tom has been advised by the doctor to quit smoking.
  2. The head nurse has referred Ms. Theresa to Dr. Edwin > Ms. Theresa has been referred to Dr. Edwin by the head nurse.
  3. The patient has been admitted to the hospital.
  4. Two nurses on duty have given the second course of medicine to the patient > The second course of medicine has been given to the patient by two nurses on duty.
  5. The patient has been administered dressing.
  6. The doctor has advised Ms. Emilie to meet a physio.
  7. One of the patient’s relatives has complained about the hospital services.
  8. The hospital has ordered for five hundred more beds.
  9. The nurses on night duty have just sent a report to the head nurse.
  10. The district administrators have ordered a detailed inquiry about the hospital’s activities.
  11. ഒരു രോഗി കൂടി അഡ്മിറ്റ് ആയിട്ടുണ്ട് > One more patient has been admitted.
  12. ആ രോഗിക്ക് ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട്.
Connecting Sentences – Who, whose, which, that.
  1. I live with my uncle. He is a politician.
  2. I have bought a car. It can fly.
  3. She has three sons. They are all doctors.
  4. She lives in a red house. It has a huge gate.
  5. The businessman bought three German Shepherds. They bark at none but him.
  6. This is that car. I have already told you about it.
  7. This is my computer. I have bought it from China.
  8. This is that answer. I was going to say that.
  9. I know a man. He has an old car.
  10. She grows plants. Those plants are very rare in our village.
  11. They run a hotel. The hotel is by the roadside.
  12. I have received a mail. It had a message from my ex-wife.
  13. He lives with a man. His daughter is a nurse.
Connecting With IF
  1. Argentina will win. For that a miracle should happen.
  2. It may rain. We will postpone the match.
  3. She will fall from the ladder. She should be careful.
  4. I will come with you. For that you should buy me a ticket.
  5. She will slap you. She doesn’t like being stared at.
  6. നീ പഠിച്ചാൽ നീ ജയിക്കും.
  7. അവരെ ക്ഷണിച്ചാൽ അവർ വരും.
  8. എനിക്ക് 7 ബാൻഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ Australia ക്കു പോകും.
അങ്ങനെ ആയിരുന്നെങ്കിൽ ചെയ്യാമായിരുന്നു. Could Have / could have been
  1. മഴ നിന്നിരുന്നെങ്കിൽ (had ceased) നമുക്ക് നടക്കാൻ പോകാമായിരുന്നു
    > If the rain had ceased, we could have gone out for a walk.
  2. വേറൊരു ഹോസ്പിറ്റലിലേക്ക് ഈ രോഗിയെ refer ചെയ്തിരുന്നെങ്കിൽ അയാൾ ഒരാഴ്ച മുൻപേ സുഖം പ്രാപിച്ചേനേ
    > If the patient had been referred to another hospital, she could have recovered a week ago.
  3. നിങ്ങൾ Physiotherapy ചെയ്തിരുന്നെങ്കിൽ കാലിന്റെ വളവു ശരിയായേനെ
    > If you had undergone physiotherapy, the bend on your leg could have been cured.
  4. കൂടുതൽ വിവരങ്ങൾ തന്നിരുന്നെങ്കിൽ എനിക്ക് അത് കൂടുതൽ സഹായം ആയേനെ.
Can, Could, May, Might, Should, Would, Must
  1. Can – Is/am/are Able to do
    1. I can jump from the wall.
    2. They can help you if you ask.
  2. Could – Was / were Able to
    1. She could dance for ten hours without a break.
Negatives
  1. This can happen to anyone.
  2. She may invite you to the party.
  3. Many of our active members are active today.
  4. It is appropriate to talk to the patient about his illness.
  5. Sometimes you should hurt people to correct them.
  6. I quite understand the issue but I am sorry for what has happened to you.
  7. Some of the players had been asked to stay in the rest room.
  8. I feel like quitting my job.
  9. However, the old man has shown a few signs of improvement.
ആദ്യ പകുതിക്കൽ

Although – എന്നിട്ടും

  1. അമ്മായി അമ്മ ദേഷ്യക്കാരി ആയിരുന്നിട്ടും മരുമകൾ ദേഷ്യപ്പെടാറില്ലായിരുന്നു.
  2. നന്നായി പഠിച്ചിട്ടും സെറിന് നല്ല മാർക്ക് കിട്ടിയില്ല.
  3. പകൽ മുഴുവൻ മഴ പെയ്‌തിട്ടും രാത്രിയിൽ നല്ല ചൂട് ഉണ്ടായിരുന്നു.
  4. അച്ഛനെ നന്നായി നോക്കിയിട്ടും അവസാനം പേരുദോഷം എനിക്ക് കിട്ടി.

Neither Used to

  1. എന്റെ ‘അമ്മ എന്നെ ഒത്തിരി സ്നേഹിച്ചിരുന്നു.
  2. ഞാൻ വളർന്നപ്പോൾ അമ്മക്ക് എന്നോട് തന്നെയായിരുന്നു സ്നേഹം.
  3. അമ്മയുടെ എല്ലാ ജോലികളിലും ഞാൻ പങ്കു ചേർന്നിരുന്നു.
  4. എനിക്ക് എന്തെങ്കിലും തിന്നാൻ കിട്ടിയാൽ (if) ഞാനതു മുഴുവൻ അമ്മക്ക് കൊണ്ട് വരുമായിരുന്നു.
അവസാന പകുതിയിൽ
  1. However
  2. At least – ഏറ്റവും കുറഞ്ഞത്
  3. Although
  4. Hence
ആദ്യാവസാനം

Not only… but also – അത് മാത്രമല്ല, ഇതും.

  1. എന്റെ രോഗിക്ക് ചുമ മാത്രമല്ല ഞരമ്പ് രോഗവും ഉണ്ട്.
  2. ഡോക്ടർ സുഷമ ഒരു ഗൈനക്കോളജിസ്റ് മാത്രമല്ല ഒരു നല്ല സുഹൃത്തും കൂടെയാണ്.

Either… or

  1. ഒന്നുകിൽ ഞാൻ ഓസ്‌ട്രേലിയ്ക്കു പോകും അല്ലെങ്കിൽ ഞാൻ അമേരിക്കക്കു പോകും.
  2. ഒന്നുകിൽ അവൾ അമിതമായി മരുന്ന് കഴിച്ചിരിക്കും അല്ലെങ്കിൽ അവൾ മരുന്ന് ഒന്നും കഴിച്ചിരിക്കില്ല.

Neither… nor

  1. ഞാൻ സന്തോഷിക്കുന്നുമില്ല ഒത്തിരി സങ്കടപ്പെടുന്നും ഇല്ല.
  2. ഈ ആശുപത്രിയിൽ ആവശ്യത്തിന് കിടക്കകളും ഇല്ല ഡോക്ടർമാരും ഇല്ല.

Both …. and

  1. മി. റയാൻ ഈ ഹോസ്പിറ്റലിന്റെ ഉടമയും പ്രധാന ഡോക്ടറും ആണ്.
  2. ഞാൻ ഒരേ സമയം ഒരു സ്ത്രീയും ഒരു മകളും ആണ്.
Is Am Are
Have Has Had
And But
Though Although Yet
As Because Since
A An The
Little Few
Further Farther
Neither… nor Either… or
Not only…. but also
Prepositions
Its It’s
To or Not to
Subject Verb Agreement

Level 4

Fill in the blanks with the correct PAST tense of the verbs given:

Was > were; Had; Did > went > sat > rained > gave > thought > bought >>>

Sample

One of my most unforgettable experiences is an accident that __(occurred)__ (occur) in 2015. Two of my friends and I __(were driving)__ (drive) to a nearby city in a taxi car. We __(were waiting)__ (wait) at a closed railway gate. It __(was)__ (was/were) evening and a soft drizzle __(cooled)__ (cool) the air around us. We __(c)__ (have/had) our windows up so we could not __(hear)__ (hear/heard) noises outside.

Questions

  1. I worked in a hospital in Mangalore for seven years and then I __(a)__ (move) to Calicut. It __(b)__ (was/is/were) in 2015. I __(c)__ (excited/was excited) about moving to Calicut because it is my mother’s city. On 21st March, I __(d)__ (start/started) packing for my journey. When I had done with packing by midnight, I saw that I had __(e)__ (forget/ forgot / forgotten) to pack my blankets. They __(f)__ (was/were) two beautiful cotton-blankets that I __(g)__ (bought/ had bought) from Shimla.
Before Moving Further
  1. Go > Went > Gone
  2. Buy > Bought > Bought
  3. Cry > Cried > Cried
  4. Bring > Brought > Brought
  5. Leave > Left > Left
  6. Come > Came > Come
  7. Read > Read > Read
  8. Lead > Led > Led
  9. Broadcast > Broadcast > Broadcast
  10. Spread > Spread > Spread

Level 5 – Formation of Sentences

Fill in the space for ACTION with a PAST Verb (V2)

  1. I helped her (to) cross the road.
  2. I _____ him my latest mobile phone.
  3. I _____ my doctor about my illness.
  4. I _____ all my friends to a party.
  5. I _____ my mother to watch a movie.
  6. I _____ my classmates after many years.
  7. We _____ our neighbors but they didn’t.
  8. We _____ our lessons for the exam.
  9. We _____ to Gods to help us.
  10. We _____ that all men and women are helpful.
  11. We _____ that our Headmaster was leaving the school.
  12. We _____ our parents’ 25th wedding anniversary.
  13. You _____ that I am angry with you.
  14. They _____ my sister that I slept in the class.
  15. They _____ my class teacher that I went with my girlfriend.
  16. He _____ everyone in the class that I was a liar.
  17. She _____ her father that she would not marry for another ten years.
  18. The dog _____ that the earth was going to collapse upon it.
Writing Part
  1. Write 10 helps you DID to your friend.
    1. I helped my friend Nisha several times in my life.
    2. Once I helped her to buy a pair of shoes.
    3. On another occasion, ______ ______ ______
    4. On her twelfth birthday, ______ ______ ______
    5. When her father died in 2016, ______ ______ ______
    6. Once, when she went to New York, ______ ______ ______
    7. Then in 2017 September, ______ ______ ______
  2. Write about 10 things that you do every day. (Only V1/Vs)
    1. I wake up at 6.20 every morning.
    2. ______ ______ ______
  3. Mention how you help your mother/ mother in law at home.
    1. ______ ______ ______
    2. ______ ______ ______
  4. How do advertisements influence us? (IELTS Academic/General Writing Task 2 Model)
  5. Are we more social than those in the 1990? (IELTS Academic/General Writing Task 2 Model)
    1. In the 1990s, people had not heard about social networking sites.
    2. It was a time shortly before Orkut and much before the coming of facebook and WhatsApp. 
    3. ______ ______ ______
    4. ______ ______ ______
  6. About a very special person in your life. (IELTS Academic/General Speaking Task 2 Model)
    1. My father has a particular place in my life.
    2. ______ ______ ______
    3. ______ ______ ______
  7. Write a referral letter to the Director, Community Child Health Care Service, 30 Vature Street, West End, Brisbane 4101 requesting one of the nurses to take the care of a 3 year old child whose mother will have a critical operation shortly.
Before you Move Ahead!
  1. Put > Put > Put
  2. Cut > Cut > Cut
  3. Shut > Shut > Shut
  4. Fly > Flew > Flown

Final Level – Spoken English 

To A Rigger who has just immigrated to Armenia
  1. How do you feel like in Armenia?
    It is awesome, Sir. I like the people and the places.
  2. Have you been to any other European countries before?
    No, Sir. This is my first travel out of India.
  3. Well, you will feel more comfortable soon. By the way, why did you particularly choose Armenia?
    That’s a good question! Some of my friends have told me that Armenia is good to settle down and to work.
  4. That’s cool! Why did you prefer being a rigger?
    Eh! Working under risky conditions is one of my passions. And well, Sir, the salary is pretty worth the risk.
To A Nurse who is Planning to Move to Australia
  1. Why do you think of moving to Australia?
    1. Primarily for better income and safer living standards.
    2. ______ ______ ______
    3. ______ ______ ______
    4. ______ ______ ______
    5. ______ ______ ______
  2. Do you have friends or relatives who can help you in emigration?
    1. Yes, I have an aunt and a couple of friends in Australia.
    2. ______ ______ ______
    3. ______ ______ ______
    4. ______ ______ ______
    5. ______ ______ ______
  3. How long are you planning to stay in Australia? Why?
    1. I am planning to settle down in Australia with my family.
    2. ______ ______ ______
    3. ______ ______ ______
    4. ______ ______ ______
    5. ______ ______ ______

Biju John is an educational writer, educator and the author of OM - The Otherwise Men. He gives live classes on Skype and Facebook. You can attend his 3 Day Classes (English & Business Studies) in Delhi, Bangalore, Qatar and Dubai. His Contact number is 91 9810740061.

Post A Comment

Close menu
Close menu