English Grammar Booster for Keralites Day 6- പടിപടിയായി!


ഒന്ന്
  1. അവൻ ഫ്രഞ്ച് പഠിക്കുന്നു.
  2. അവൻ വളരെ വേഗം ഫ്രഞ്ച് പഠിക്കുന്നു.
  3. അവനും അവളും ഫ്രഞ്ച് പഠിക്കുന്നു.
  4. അവനും അവളും അവരുടെ അമ്മയും ഫ്രഞ്ച് പഠിക്കുന്നു.
  5. അവനും അവളും അവരുടെ അമ്മയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു.
  6. നിവിനും നസ്രിയയും അവരുടെ അമ്മയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു.
  7. കോട്ടയം കാരായ നിവിനും നസ്രിയയും അവരുടെ അമ്മയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു.
  8. കോട്ടയം കാരായ നിവിനും അവന്റെ സഹോദരി നസ്രിയയും അവരുടെ അമ്മ രമയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു.
  9. കോട്ടയത്തെ രാമപുരംകാരായ നിവിനും അവന്റെ സഹോദരി നസ്രിയയും അവരുടെ അമ്മ രമയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു.
  10. കോട്ടയത്തെ രാമപുരംകാരായ നിവിനും അവന്റെ സഹോദരി നസ്രിയയും അവരുടെ അമ്മ രമയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു.
രണ്ടു
  1. ഇന്ന് നല്ല ദിവസമാണ്.
  2. അവധി ദിവസമായ ഇന്ന് നല്ല ദിവസമാണ്.
  3. ബാങ്ക് അവധി ദിവസമായ ഇന്ന് നല്ല ദിവസമാണ്.
  4.  ബാങ്ക് അവധി ദിവസമായ ഇന്ന് നല്ല ദിവസമാണ് കാരണം ഇന്ന് ഞാൻ ഒന്നും ചെയ്യില്ല.
മൂന്ന്
  1. ശ്വാസം വലിക്കൂ.
  2. നീട്ടി വലിക്കു ശ്വാസം.
  3. ശ്വാസം വലിക്കുമ്പോൾ കണ്ണുകൾ അടക്കൂ.
  4. ശ്വാസം നീട്ടി വലിക്കുമ്പോൾ കണ്ണുകൾ ഇറുക്കി അടക്കൂ.
  5. നിങ്ങൾ രണ്ടാളും ശ്വാസം നീട്ടി വലിക്കുമ്പോൾ കണ്ണുകൾ ഇറുക്കി അടക്കൂ.
  6. ദയവായി നിങ്ങൾ രണ്ടാളും ശ്വാസം നീട്ടി വലിക്കുമ്പോൾ കണ്ണുകൾ ഇറുക്കി അടക്കൂ.

Biju John is an educational writer, educator and the author of OM - The Otherwise Men. He gives live classes on Skype and Facebook. You can attend his 3 Day Classes (English & Business Studies) in Delhi, Bangalore, Qatar and Dubai. His Contact number is 91 9810740061.

Post A Comment

Close menu
Close menu