IELTS Global

IELTS General Training – Writing Tasks മലയാളിയോടാ കളി!

അങ്ങനെ നമ്മൾ ഗ്രാമർ പഠിച്ചു. ഇനിഎഴുത്താണ്.  രണ്ടുതരത്തിലുള്ള എഴുത്തു പരീക്ഷകളാണ് ജനറൽ പരീക്ഷയിൽ ഉള്ളത്. ഒന്ന് ഒരു letter, മറ്റൊന്ന് essay. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ വായിച്ചു പഠിക്കുക. അതിനു ശേഷം സ്വന്തമായി എഴുതുക. Task 1 – Letter Letter 1 – Neena writes to Rita A friend has agreed to look after your house and pet while you are on holiday. Write a letter […]

English Grammar Booster for Keralites Day 6- പടിപടിയായി!

ഒന്ന് അവൻ ഫ്രഞ്ച് പഠിക്കുന്നു. അവൻ വളരെ വേഗം ഫ്രഞ്ച് പഠിക്കുന്നു. അവനും അവളും ഫ്രഞ്ച് പഠിക്കുന്നു. അവനും അവളും അവരുടെ അമ്മയും ഫ്രഞ്ച് പഠിക്കുന്നു. അവനും അവളും അവരുടെ അമ്മയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു. നിവിനും നസ്രിയയും അവരുടെ അമ്മയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു. കോട്ടയം കാരായ നിവിനും നസ്രിയയും അവരുടെ അമ്മയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു. കോട്ടയം കാരായ നിവിനും അവന്റെ സഹോദരി നസ്രിയയും അവരുടെ അമ്മ രമയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു. കോട്ടയത്തെ രാമപുരംകാരായ നിവിനും അവന്റെ സഹോദരി നസ്രിയയും അവരുടെ അമ്മ രമയും എന്റെ അടുത്ത് ഫ്രഞ്ച് പഠിക്കുന്നു. കോട്ടയത്തെ […]

English Grammar Booster for Keralites Day 8 – വിശ്വസിക്കാൻ കൊള്ളില്ലാത്ത ചില വാക്കുകൾ

ഇംഗ്ലീഷിൽ പലപ്പോഴും നമ്മളെ വലയ്ക്കുന്ന ചില വാക്കുകളുണ്ട്. Preposition, articles, subject-Verb Agreement അങ്ങനെ ചിലതു. നോക്കാം. മലയാളീയോടാ കളി! Prepositions Articles Subject Verb Agreement ഞാൻ നടത്തുന്ന IELTS Coaching സെന്ററിൽ വരിക. എന്റെ കുടുംബത്തോടൊപ്പം താമസിച്ച് ഒരാഴ്ചകൊണ്ട് പഠിക്കാം. എല്ലാ ഭാഗ്യങ്ങളും നേരുന്നു.

English Grammar Booster for Keralites Day 7 – 100 നിത്യോപയോഗ വാക്കുകൾ

ചെയ്യുന്നു – Do /does മാർട്ടിൻ ഒരു വർക് ഷോപ്പിൽ ജോലി ചെയ്യുന്നു. എന്റെ രണ്ടു സഹോദരങ്ങൾ ഡോക്ടർ ആകാൻ പഠിക്കുന്നു. അനിയൻ കൃഷിപണികൾ ചെയ്യുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ ഇപ്പോൾ IELTS പഠിച്ചുകൊണ്ടിരിക്കുന്ന. എന്റെ അയൽവാസി ടോം ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ് . അമ്മ അടുക്കളയിൽ കുക്ക് ചെയ്‌തു കൊണ്ടിരിക്കുകയാണ്. ചെയ്തിട്ടുണ്ട് – Have / has + done ഞാൻ ഒരു തെറ്റ് ചെതിട്ടുണ്ട് അമ്പലത്തിലെ ആന രണ്ടു പേരെ കൊന്നിട്ടുണ്ട് ഞാൻ നന്നായി പഠിച്ചിട്ടുണ്ട് […]

English Grammar Booster for Keralites Day 3 – BeHMD ന്റെ കുടുംബങ്ങൾ.

The S Magic ആദ്യം ഈ chart പഠിക്കാം പക്ഷെ അതിനു മുമ്പ് ഒരു കാര്യം. നിങ്ങൾ മൊബൈലിൽ ആണെങ്കിൽ നിങ്ങളുടെ device landscape മോഡിൽ തിരിക്കുക. Pronoun Is/are Was/were Have/has Do/does Come/comes Eat/eats I am was have do come eat We are were have do come come You are were have do come eat They are were have do come eat He is […]

English Grammar Booster for Keralites Day 2 – മലയാളിയോടാ കളി!

ഇന്ന് നമ്മൾ ഒരു പ്രധാനപ്പെട്ട വിഷയത്തിലേക്കു പ്രവേശിക്കുകയാണ്. ചില വാക്കുകളെ പരിചയപ്പെടാം. V1 Vs V2 V3 Ving Verb എന്ന വിഷയത്തെ ഒത്തിരി വെറുത്തിട്ടുണ്ട് നമ്മൾ. കുന്തം! തീരാത്ത നിയമങ്ങളും അതിനിടയിൽ നിയമ ലംഘനങ്ങളും. “I go” എന്നും “we go” എന്നും പറഞ്ഞിട്ട് “he goes” എന്നും “she goes” എന്നും പറയും. Verb നു മൂന്നു ഫോംസ് ഉണ്ട് എന്ന് പറഞ്ഞിട്ട് “eat, ate, eaten” എന്നും, “go, went, gone” എന്നും […]

English Grammar Booster for Keralites Day 9 – Introduction to Speaking & Writing

ഒൻപതാം ദിവസം വരെ എത്തിയപ്പോൾ നിങ്ങളുടെ ഇംഗ്ലീഷ് ഗ്രാമർ ശക്‌തിയായി എന്ന് വിശ്വസിക്കുന്നു. ഇന്ന് നമ്മൾ പതുക്കെ വാക്യങ്ങളിൽ നിന്ന് കുറേ അധികം വാക്യങ്ങൾ ചേർന്ന paragraphs ലേക്ക് കടക്കുകയാണ്. ഒരു പാരഗ്രാഫിൽ പലതരം വാക്യങ്ങൾ വരും. ചോദ്യങ്ങൾ, ഉത്തരങ്ങൾ, ആജ്ഞകൾ അപേക്ഷകൾ എന്ന് തുടങ്ങി എല്ലാം. IELTS നും OET ക്കും എല്ലാം വേണ്ടത് ഇത്തരം പാരഗ്രാഫ്സ് ആണ്. നിങ്ങളോടു ചില വിഷയങ്ങളെക്കുറിച്ചു സംസാരിക്കാൻ പറയും, എഴുതാൻ പറയും. ഇനി ഉള്ള ദിവസങ്ങളിൽ നമ്മൾ മലയാളം […]

English Grammar Booster for Keralites – Day 1 – മലയാളിയോടാ കളി!

മലയാളികൾക്ക് വേണ്ടി ഒരു IELTS പേജ് ഉണ്ടാക്കണം എന്ന് കുറെ നാളായി ആഗ്രഹിക്കുന്നു. ഏതായാലും ഒന്ന് ശ്രമിച്ചു നോക്കുവാണ്. അല്പസ്വല്പം തെറ്റുകൾ ഒക്കെ ഉണ്ടാവും പക്ഷെ അത് സാരമാക്കണ്ട. അറിയാല്ലോ മലയാളികൾക്ക് എല്ലാം അറിയാമെങ്കിലും ചിലപ്പോൾ ഒന്നും അറിയില്ലാത്ത പോലെയാണ്. എന്റെ അനുഭവത്തിൽ മിക്കവരും പരാജയപ്പെടുന്നത് ഗ്രാമർ സ്ട്രോങ്ങ് അല്ലാത്തത് കൊണ്ടാണ്. നിങ്ങൾക്കു ഇത് ഉപകാരപ്പെട്ടെങ്കിൽ ആർകെങ്കിലും ഒക്കെ ഷെയർ ചെയ്യണം. ഓസ്‌ട്രേലിയയും യൂകെയുമൊക്കെ അങ്ങ് നീണ്ടു നിവർന്നു കിടക്കുകയാണ്. എല്ലാവർക്കും ചാൻസ് കിട്ടട്ടെ. ഒന്നാം ദിവസം […]

IELTS Letters

There are a large variety of IELTS letters. They can be a letter to your nursing head about your immediate leave, a letter to the local librarian about the delay in issuing books, a letter to the owner of the cafeteria you dine at, or a letter to one of your neighbors regarding your emergency […]
1 2
Close menu
Close menu